സോളാര്‍ വിട്ട സരിതയുടെ ഇപ്പോഴത്തെ ബിസിനസ് ഇതാണ്! | Oneindia Malayalam

2017-09-15 10

Do You Know Saritha S Nair's Current Situation?

യുഡിഎഫ് സര്‍ക്കാരിനെ ഭരണത്തില്‍ നിന്നും ഇറക്കി വിടുന്ന തരത്തിലുള്ള സ്‌ഫോടനാത്മകമായ വെളിപ്പെടുത്തലുകള്‍ നടത്തിയ സരിത ഇപ്പോള്‍ 'സൈലന്റായ' ജീവിതം നയിക്കുകയാണ്. സോളാറില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല സരിതയുടെ കരിയര്‍. ചലച്ചിത്ര താരമായും അവതാരകയായും എഴുത്തുകാരിയായുമെല്ലാം സരിത കുറച്ചു കാലം വരെ സജീവമായിരുന്നു.